SEARCH


Kasargod Bedakam Aricheppu Kalathil Vishnumurthy Devasthanam (ബേഡകം: അരിച്ചെപ്പ് കളത്തില്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം)

Course Image
കാവ് വിവരണം/ABOUT KAVU


ബേഡകം: അരിച്ചെപ്പ് മഹാവിഷ്ണു ക്ഷേത്രത്തോടനുബന്ധിച്ചുള്ള കളത്തില്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് കളിയാട്ടം ശനിയാഴ്ച തുടങ്ങും. രാവിലെ 10-ന് ഉത്സവ കലവറനിറയ്ക്കും. രാത്രി 12-ന് പൊട്ടന്‍തെയ്യം. തുടര്‍ന്ന് പുലിമാരുതന്‍, പുലപ്പൊട്ടന്റെ പുറപ്പാട്, അഗ്നിപ്രവേശം, അരിച്ചെപ്പ് ക്ഷേത്രത്തിലേക്ക് എഴുന്ന ള്ളത്ത്, പുലചാമുണ്ഡി എന്നിവ. ഞായറാഴ്ച രാവിലെ 10-ന് വിഷ്ണുമൂര്‍ത്തി, പടിഞ്ഞാര്‍ ചാമുണ്ഡി, വൈകുന്നേരം മൂന്നിന് ഉമ്മട്ട ഗുളികന്‍, തുടര്‍ന്ന് കിഴക്കേക്കര ഗുളികന്‍ തുടങ്ങിയ തെയ്യങ്ങള്‍ ഉണ്ടാകും..





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848